മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം പള്ളിക്കര മേഖലയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര. വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ Inter-Regional Confernce നടത്തപെട്ടു . MGJSM മേഖല കമ്മിറ്റി അംഗങ്ങളുടെയും MGJSM കോളേജ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ആണ് നടത്തപപ്പെട്ടത് കത്തീഡ്രല്‍ വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്കോപ്പ അധ്യക്ഷനായ യോഗത്തില്‍ അഭി ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളും കോളേജ് യുണിട്ടുകളുടെ പ്രവര്‍ത്തനങ്ങളും കുറിച്ച് ചര്‍ച്ച ചെയ്തു ചര്‍ച്ചക്ക് F.r ടിജോ മാര്‍കോസ് Dn. ഹെനു നേത്രത്വം നല്കി ,.ലുമിന ലൈവ് ടി വി യുടെ ബ്ലോഗ് അഭി ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു
0 comments:
Post a Comment