കോലഞ്ചേരി - മോര് ഗ്രീഗോറിയോസ് യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം പ്രവര്‍ത്തകരുടെ യോഗം ഒക്ടോബര്‍ 20-തിയതി ഞായറാഴ്ച്ച 2: 30 Pm മുതല്‍ കോലഞ്ചേരി സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് യാക്കോബായ സുറിയാനി ചാപ്പലിൽ. വച്ച് അഭിവന്ദ്യ പിതാവായ കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രപോലിത്തയുടെ അദ്ധ്യക്ഷ്തയില് കുടുന്നു വിദ്യാര്‍ഥി പ്രസ്തനം പ്രവര്‍ത്തകരയും യുണിറ്റ് സെക്രട്ടറിമാരും യോഗത്തില്‍ എത്തി ചേരണം എന്ന് അറിയിക്കുന്നു.........
0 comments:
Post a Comment