
മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വടവുകോട് യുണിറ്റ് മാര്‍ച്ച് 2 തിയതി വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ Rev Fr ബേസില്‍ അദ്ധ്യഷതയില് കുടിയ യോഗത്തില്‍ Rev Fr ബേസില്‍ മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വടവുകോട് യുണിറ്റ് ഉദ്ഘാടനം ചെയ്തു യോഗത്തില്‍ ട്രസ്ടീ മത്തായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ഷിനില്‍ പോള്‍ മാത്യൂസ് .അഖില്‍ ഷാജു പള്ളിക്കര എന്നിവര്‍ പങ്കെടുത്തു. സിനു മാത്യു ( Unit Coordinator) ക്രിസടീന സജി ( Secretary) അങ്കിത് വര്‍ഗിസ് (Joint Secretary) ജലീല്‍ ,പോള്‍ ടി സണ്ണി ,സിബിന് സണ്ണി ,ടീന ഷാജന് ,ഹൃദയ ഏലിയാസ് ,ലിയ എല്‍ദോ എന്നിവരെ തെരഞ്ഞടുത്തു
0 comments:
Post a Comment