
മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം തെങ്ങോട് യുണിറ്റ് മെയ് 3 തിയതി തെങ്ങോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കുടിയ യോഗത്തില്‍ Rev Fr ബേബി ജോണ്‍ കോര്‍ എപ്പിസ്കോപ്പ യുണിറ്റ് ഉദ്ഘാടനം ചെയ്തു യോഗത്തില്‍ Rev Fr റെമി അബ്രഹാം ,കേന്ദ്ര കമ്മിറ്റി അംഗം ഷിനില്‍ പോള്‍ മാത്യൂസ് ,MJSSA അങ്കമാലി: സോണല്‍ സെക്രടറി M.K വര്‍ഗിസ് എന്നിവര്‍ പങ്കെടുത്തു.
0 comments:
Post a Comment