Slide # 1

MGJSM WEBSITE

വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി Read More

LUMINA

LUMINA

MGJSM CAMP LUMINA 2014 Read More

പരി പാത്രിയര്‍ക്കീസ് ബാവായോടൊപ്പം Read More

ഉപഹാരം നല്‍കുന്നു

ഉപഹാരം നല്‍കുന്നു

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് M G J S M ന്‍റെ ഉപഹാരം നല്‍കുന്നു Read More

Kashmir Relief Mission

Kashmir Relief

MGJSM Kashmir Relief Mission Read More

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം www.mgjsm.in

Lumina Camp 2017 Online Registration

Showing posts with label Kolenchery Region. Show all posts
Showing posts with label Kolenchery Region. Show all posts

Tuesday, 22 September 2015


കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷം







മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണഘോഷം ചൂരകോട് കൃപലയം ഓര്‍ഫനേജില്‍ നടതപെട്ടു

Thursday, 23 July 2015

കേള്‍വി പരിശോധന ക്യാമ്പ്‌







കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം [MGJSM] കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന കേള്‍വി പരിശോധന ക്യാമ്പ്‌

Tuesday, 30 June 2015

സ്കൂള്‍ കിറ്റ് വിതരണം









മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം [MGJSM] കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന സ്കൂള്‍ കിറ്റ് വിതരണം

MGJSM Pancode unit Inaugurated under Mgjsm Kolenchery Region






"ശൈനോ 2015 " അദ്ധ്യയന വര്‍ഷാരംഭ ധ്യാനം'. നടത്ത പെട്ടു













മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം [MGJSM] കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ വെട്ടിത്തറ സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ' ( ശൈനോ 2015) അദ്ധ്യയന വര്‍ഷാരംഭ ധ്യാനം'. നടത്ത പെട്ടു

Monday, 15 June 2015

ഭൂകമ്പ ദുരന്തബാധിതര്‍ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥന










മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം കോലഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ നടന്ന നേപ്പാള്‍ ഭൂകമ്പ ദുരന്തബാധിതര്‍ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥന

Thursday, 4 June 2015

MGJSM KOLENCHERY Region ARTS AND Badminton COMPETITION 2015