Slide # 1

MGJSM WEBSITE

വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി Read More

LUMINA

LUMINA

MGJSM CAMP LUMINA 2014 Read More

പരി പാത്രിയര്‍ക്കീസ് ബാവായോടൊപ്പം Read More

ഉപഹാരം നല്‍കുന്നു

ഉപഹാരം നല്‍കുന്നു

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് M G J S M ന്‍റെ ഉപഹാരം നല്‍കുന്നു Read More

Kashmir Relief Mission

Kashmir Relief

MGJSM Kashmir Relief Mission Read More

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം www.mgjsm.in

Lumina Camp 2017 Online Registration

Showing posts with label MGJSM Pallikkara Region. Show all posts
Showing posts with label MGJSM Pallikkara Region. Show all posts

Thursday, 23 July 2015

Inter-Regional Confernce നടത്തപെട്ടു




















മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം പള്ളിക്കര മേഖലയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കര. വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ Inter-Regional Confernce നടത്തപെട്ടു . MGJSM മേഖല കമ്മിറ്റി അംഗങ്ങളുടെയും MGJSM കോളേജ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം ആണ് നടത്തപപ്പെട്ടത്‌ കത്തീഡ്രല്‍ വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ അധ്യക്ഷനായ യോഗത്തില്‍ അഭി ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളും കോളേജ് യുണിട്ടുകളുടെ പ്രവര്‍ത്തനങ്ങളും കുറിച്ച് ചര്‍ച്ച ചെയ്തു ചര്‍ച്ചക്ക് F.r ടിജോ മാര്‍കോസ് Dn. ഹെനു നേത്രത്വം നല്‍കി ,.ലുമിന ലൈവ് ടി വി യുടെ ബ്ലോഗ്‌ അഭി ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

Monday, 15 June 2015

നേപ്പാള്‍ ഭൂകമ്പ ദുരന്തബാധിതര്‍ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥന











മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം പള്ളിക്കര മേഖലയുടെ ആഭിമുഖ്യത്തില്‍ കുറ്റ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നടന്ന നേപ്പാള്‍ ഭൂകമ്പ ദുരന്തബാധിതര്‍ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥന




Thursday, 4 June 2015

'അദ്ധ്യയന വര്‍ഷാരംഭ ധ്യാനം'. നടത്ത പെട്ടു















മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം [MGJSM] പള്ളിക്കര മേഖലയുടെ ആഭിമുഖ്യത്തില്‍ കുറ്റ സെന്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് 'അദ്ധ്യയന വര്‍ഷാരംഭ ധ്യാനം'. നടത്ത പെട്ടു. .കുറ്റ സെന്റ്‌ ജോര്‍ജ് പള്ളി വികാരി fr. എൽദോസ് കറുത്തേടത്ത് അധ്യക്ഷനായ യോഗം [MGJSM] പള്ളിക്കര മേഖല Spritual Advisar fr. ബാബു വര്‍ഗിസ് ഉദ്ഘാടനം നിര്‍വഹിച്ചു . fr ജിജോ കുറ്റ (sritual Coordiantor [MGJSM] പള്ളിക്കര മേഖല ) fr. ടിജോ മാര്‍കോസ് (MGJSM General Secretary) ആശംസ പ്രസഗം നടത്തി തുടര്‍ന്ന് ഡിക്സണ്‍ പി തോമസ്‌ ക്ലാസും എടുകുകയും വിദ്യാർഥികള്‍ക്കായി ധ്യാനം ഫാദർ എൽദോസ് കറുത്തേടത്ത് .നയികുകയും ചെയ്തു

Wednesday, 4 June 2014

MGJSM Oorakkad General Body 2014

The annual General Body meeting of MGJSM Oorakkad was conducted on June 1st 2014.Vicar V Rev CorEpiscopa Varghese Valayil presided over the meeting.Regional Coordinator Shinil Paul Mathews Thuruthummel, Assistant Vicar Rev Fr John, Regional Vice President Eldho Jacob Karukapilly, Church Trustee Johny were also present.V Rev Varghese and Shinil Paul Mathews Thuruthummel spoke about MGJSM. Election for the 2014-15 office bearers was conducted by Regional Coordinator.New office bearers are: Vice President: Gheemon Eldho, Secretary: Eldho Sabu, Joint Secretary: Mary K Paul, Treasurer: Jino Jose Regional Representative: Eldho Saju, Members: 1. Eldho Abraham, 2. Geo Yohannan, 3. Elju Elias, 4. Ebin Eldho, 5. Akshay T Jacob, 6. Minju Chackochan, 7. Binny Mathew, 8. Liya John, 9. Jilmy Varghese, 10. Ammu Paul.

MGJSM Thengode General Body 2014

PHOTOS


The annual first General Body meeting of MGJSM Thengode St. Mary's Jacobite Syrian Orthodox Church was conducted on June 1st 2014.Vicar V Rev Baby John CorEpiscopa presided over the meeting which was surged by more than 100.Regional Coordinator Shinil Paul Mathews Thuruthummel, Assistant Vicar Rev Fr Remy Abraham, Media Coordinator Akhil Shaju, Church Trustee, Sunday School Headmaster were also present. V Rev Baby John, Rev. Fr Remy Abraham and Shinil Paul Mathews Thuruthummel spoke about MGJSM.


Election for the 2014-15 office bearers was conducted by Regional Coordinator.New office bearers are: President: V Rev Baby John CorEpiscopa, Working President: Rev Fr Remy Abraham, Unit Coordinator: Sonu Alias Kilithattil, Vice President: Jintumol Raj, Secretary: Eldho Jacob, Joint Secretary: Anna Babu, Treasurer: Sani Sneha, Regional Representative: Sijohn Joy. Members: 1. Unni Eldho, 2. Aby Varghese Shaji, 3. Eldhose T V, 4. Arun Kurian Saju, 5. Basil K John, 6. Jithin Varghese, 7. AnnSara, 8. Neethu P E, 9. Dheena Paulose, 10. Leena Mary Varghese.

Monday, 9 December 2013

ക്രിസ്തുമസ് ആഘോഷവും വിദ്യാര്‍ഥി പ്രസ്ഥാനം പള്ളിക്കര മേഖല വാര്‍ഷിക പൊതുയോഗവും നടത്തപെട്ടു



പള്ളിക്കര: ക്രിസ്തുമസ് ആഘോഷവും മോര്‍ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം പള്ളിക്കര മേഖല വാര്‍ഷിക പൊതുയോഗവും പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ Rev Fr ജോര്‍ജ് മാത്യു അച്ചന്റ അധ്യക്ഷതയില്‍ നടന്നു. കേന്ദ്ര കമ്മിറ്റി അംഗം ബിജു ന്‍ രാജു മുഖ്യ അതിഥി ആയിരുന്നു. ക്രിസ്ത്മസ് ആഘോഷ മുനോടിയായി കേക്ക് മുറിച്ചു വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് എല്‍ദോ ജേക്കബ്‌ ,സെക്രട്ടറി എമിന്‍ മാത്യു ,ജോ സെക്രട്ടറി : ശില്പ മാത്യു ,ട്രഷറര്‍: ജോബിന്‍ വര്‍ഗിസ് എന്നിവര്‍ അടങ്ങുന്ന പുതിയ മേഖല കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.യോഗത്തില്‍ മേഖല മല്‍സ രങ്ങളൂടെ സമമാന വിതരണം നടത്തപെട്ടു കത്തീഡ്രല്‍ ട്രസ്റ്റി P.K തോമസ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഖില്‍ ഷാജു ഷിനില്‍ പോള്‍ എന്നിവര്‍ സനിഹിധരയിരുന്നു

Tuesday, 17 September 2013

Inter Regional Conference 2013

MGJSM Inter Regional Conference 2013 was Held At St Peter's & St Paul's Jacobite Syrian Orthodox Church Kizhakkambalam on 16th September
  Photos