
വിദ്യാര്‍ഥി പ്രസ്ഥാനം മുവാറ്റുപുഴ മേഖല പടനാരംഭ ധ്യാനം 2014 മെയ് 31 തിയതി മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് നട്ത്പെട്ടു ഡിക്സണ്‍ പി തോമസ് സര് ക്ലാസ്സ് നയിച്ചു തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് അനുമോധനവും അവാര്‍ഡ് വിതരണവും ചെയ്തു
0 comments:
Post a Comment