Slide # 1

MGJSM WEBSITE

വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി Read More

LUMINA

LUMINA

MGJSM CAMP LUMINA 2014 Read More

പരി പാത്രിയര്‍ക്കീസ് ബാവായോടൊപ്പം Read More

ഉപഹാരം നല്‍കുന്നു

ഉപഹാരം നല്‍കുന്നു

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് M G J S M ന്‍റെ ഉപഹാരം നല്‍കുന്നു Read More

Kashmir Relief Mission

Kashmir Relief

MGJSM Kashmir Relief Mission Read More

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ "ലുമിന" മുളന്തുരുത്തി ഉദയഗിരി സെമിനരിയില്‍ സെപ്റ്റംബര്‍ 29,30 ഒക്ടോബര്‍ 1 തിയതികളില്‍

Lumina Camp 2017 Online Registration

Saturday 27 December 2014

വിദ്യാർത്ഥി സമ്മേളനം 2014











മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം അഖില മലങ്കര വിദ്യാർത്ഥി സമ്മേളനം പുത്തൻകുരിശില്‍ നടന്നു .പ്രസിഡന്റ്‌ മോർ തെയോഫിലോസ് കുര്യാക്കോസ്‌ അധ്യക്ഷനായ യോഗത്തില്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർഥി പ്രസ്ഥാനം യോഗം ബാവാതിരുമനസ്സ് ഉദ്ഘാടനം ചെയുകയും. ബാവാതിരുമനസ്സ് കേക്ക് മുറിച്ചു ക്രിസ്തുമസ് ആഘോഷം തുടകം കുറികുകയും ചെയ്തു ,തുടര്‍ന്ന് ഗ്രിഗോറിയന്‍ മേലടീസ് m g j s m ഗായകസംഗം ഉദ്ഘാടനം ചെയുകയും ചെയ്തു ഫ . ജോസഫ്‌ കടത്തിയില്‍ ക്ളാസ് എടുത്തു. അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് ,സെക്രട്ടറി Rev Fr ടിജോ മാര്‍കോസ് , Rev Fr ജോര്‍ജ് വയലിപറമ്പില്‍, ,ബഹുമാനപ്പെട്ട വൈദീകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

0 comments:

Post a Comment