മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം [MGJSM] പള്ളിക്കര മേഖലയുടെ ആഭിമുഖ്യത്തില്‍ കുറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് 'അദ്ധ്യയന വര്‍ഷാരംഭ ധ്യാനം'. നടത്ത പെട്ടു. .കുറ്റ സെന്റ് ജോര്‍ജ് പള്ളി വികാരി fr. എൽദോസ് കറുത്തേടത്ത് അധ്യക്ഷനായ യോഗം [MGJSM] പള്ളിക്കര മേഖല Spritual Advisar fr. ബാബു വര്‍ഗിസ് ഉദ്ഘാടനം നിര്‍വഹിച്ചു . fr ജിജോ കുറ്റ (sritual Coordiantor [MGJSM] പള്ളിക്കര മേഖല ) fr. ടിജോ മാര്‍കോസ് (MGJSM General Secretary) ആശംസ പ്രസഗം നടത്തി തുടര്‍ന്ന് ഡിക്സണ്‍ പി തോമസ് ക്ലാസും എടുകുകയും വിദ്യാർഥികള്‍ക്കായി ധ്യാനം ഫാദർ എൽദോസ് കറുത്തേടത്ത് .നയികുകയും ചെയ്തു
0 comments:
Post a Comment