മോർ ഗ്രിഗോറീയോസ് യാക്കോബായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ദേശീയ വാർഷിക ക്യാമ്പ്
സെപ്റ്റംബർ 29,30 ഒക്ടോബർ 1 തീയതികളിൽ വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ....
രജിസ്ട്രേഷൻ ഫീ -350 രൂപ
ആദ്യം രജിസ്റ്റർ ചെയുന്ന 350 പേർക്കു മാത്രമേ ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കുകയൊള്ളു....
രജിസ്റ്റർ ചെയുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 15ന് മുമ്പായി റീജിയണൽ കോർഡിനേറ്റർസിന്റെ പക്കൽ 350 രൂപ കൊടുത്തു പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു..
റീജിയണൽ കോർഡിനേറ്റർസിന്റെ പേരും നമ്പറും താഴെ കൊടുക്കുന്നു...ഓരോ റീജിയണൽ അംഗങ്ങൾ അതാത് റീജിയണൽ കോർഡിനേറ്റർസിന്റെ പക്കൽ രജിസ്റ്റർ ചെയ്യാൻ ഓർക്കുക
കോതമംഗലം റീജിയൻ - എബിൻ-9446489614
മുവാറ്റുപുഴ - അങ്കിത് -9142734098
കോലഞ്ചേരി -ജിത്തു -7907483220
പെരുമ്പാവൂർ - ivin - 9747099591
കോട്ടയം - അരുൺ - 8547918852
കൊല്ലം - സ്റ്റെഫി - 8893117575
കൊച്ചി - ഫാദർ ടിജോ - 9497284354
തൊടുപുഴ, ഹൈറേൻജ് ,കൂത്താട്ടുകുളം -ബിജു -9656034686
അങ്കമാലി - ജെറിൻ -9495178397
ഔട്ട് ഓഫ് കേരള - ഷിനിൽ -9995775582
പള്ളിക്കര - ഏലിയാസ് - 8111851148
കോളേജസ് - ബി പി സി, ബി പി എസ് , എം എ, - അങ്കിത് 9142734098
തൃശൂർ - ഫാദർ തോമസ് - 9847547832
കോഴിക്കോട് ,മലബാർ.- ബേസിൽ - 9567101258
നിരണം , തുമ്പമൺ - റിയ -9496644806
0 comments:
Post a Comment